CAS Professor Predicts Biden Will Beat Trump In November | Oneindia Malayalam

2020-08-21 29

CAS Professor Predicts Biden Will Beat Trump In November
ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വിജയിയെ പ്രവചിച്ചിരിക്കുകയാണ് അമേരിക്കന്‍ സര്‍വകലാശാലയിലെ ഹിസ്റ്ററി വിഭാഗം പ്രൊഫസര്‍ അലന്‍ ലിച്ച്മാന്‍. വന്‍ മാര്‍ജിനില്‍ ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ് ആവുമെന്നാണ് ലിച്ച്മാന്റെ പ്രവചനം.